
മണ്‍സൂണ്‍ ഇസ്ലാം|mansoon islam
₹500.00 Original price was: ₹500.00.₹400.00Current price is: ₹400.00.
“9-11 the Pretext” has been added to your cart. View cart
നവീദ് കിര്‍മാനി|Navid Kermani
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
ജര്‍മന്‍ നോവലിസ്റ്റും അക്കാദമിക പണ്ഡിതനും ലേഖകനുമായ നവീദ് കിര്‍മാനിയെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാം, ഖുര്‍ആന്‍ എന്നീ ദ്വന്ദങ്ങളിലൂന്നി ഇസ്ലാമിക സൌന്ദര്യശാസ്ത്രം, തത്വശാസ്ത്രം, സാഹിത്യം എന്നീ വിഷയങ്ങളെ പഠിച്ച അദ്ദേഹം, ‘പീഡാനുഭവമെന്ന’ ചിന്താധാരയെ ആധ്യാത്മികതയുടെ അടരുകളിലൂടെ അടയാളപ്പെടുത്താനും ശ്രമിച്ചു.
സാഹിതീയവും അക്കാദമികവുമായ സേവനങ്ങള്‍ക്ക് ലഭിക്കുന്ന ജര്‍മന്‍ പുരസ്കാരമായ ‘ജര്‍മന്‍ ബുക്ക് ട്രേഡ്സ് പീസ് പ്രൈസ്’ അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
സൂഫിസം, കഷ്ടത, ദൈവനീതി, ഖുര്‍ആന്‍, സൌന്ദര്യാത്മകത എന്നിങ്ങനെയുള്ള ആശയങ്ങളെ ആഴത്തിലറിയാന്‍ വായിച്ചിരിക്കേണ്ട കൃതി.

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “നവീദ് കിര്‍മാനി|Navid Kermani” Cancel reply
Reviews
There are no reviews yet.