
PRANAYATHINAL MATHRAM|പ്രണയതിനാൽ മാത്രം
₹500.00 Original price was: ₹500.00.₹400.00Current price is: ₹400.00.

പ്രിയപ്പെട്ട മനുഷ്യരുടെ ലോകം
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.
റോസാ ലുക്സിബർഗ : ജീവിതം ദർശനം|Rosa Luxemburg : Jeevitham Dharshanam
₹220.00 Original price was: ₹220.00.₹195.00Current price is: ₹195.00.
റോസ ലക്സംബർഗ്
ജീവിത ദർശനം
ജനാധിപത്യ ബോധത്തോടെ ജനതയെ കണ്ട ആ പോരാളി കമ്മ്യൂണിസ്റ്റ്
ചരിത്രത്തിൽ ഏറെയും രേഖപ്പെടാതെ പോകുമ്പോൾ മറ്റൊരു ചോദ്യം കൂടി
ഉയരുന്നു .ഇങ്ങനെ എത്രപേരെ സ്വേച്ഛാധിപത്യത്തിന്റെ മുനമ്പുകൊണ്ട്
സ്വന്തം പാർട്ടി തന്നെ തോണ്ടി എറിഞ്ഞിട്ടുണ്ടാവും . സി പി ജോണിന്റെ ,
റോസ ലക്സംബർഗിന്റെ ജീവിത ദർശനം എന്ന പുസ്തകം തീര്ച്ചയായും
അത്തരമൊരു ആലോചനയക്ക് വഴിയൊരുക്കുന്നുണ്ട് .ചരിത്രത്തിന്റെ ഇരുണ്ട
അറകളിലേക്ക് വെളിച്ചം വീഴുന്ന ഈ പുസ്തകം പുതിയ ചില ചർച്ചയ്ക്ക് കൂടി
വഴിയൊരുക്കുന്നു

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “റോസാ ലുക്സിബർഗ : ജീവിതം ദർശനം|Rosa Luxemburg : Jeevitham Dharshanam” Cancel reply
Reviews
There are no reviews yet.