“9-11 the Pretext” has been added to your cart. View cart
Abu sara|അബൂ സാറ
₹180.00 Original price was: ₹180.00.₹150.00Current price is: ₹150.00.
മനുഷ്യരുടെ ജീവിതത്തിൽ ഒരുപാട് മുഖങ്ങൾ വന്ന് പോവാറുണ്ട്. എന്നാൽ അതിലെ ചില മുഖങ്ങൾ മനസ്സിൽ കാലാ കാലം കാത്ത് സൂക്ഷിക്കപ്പെടും. അങ്ങനെ ചില മുഖങ്ങളെ ഓർത്തെടുക്കുന്നതാണ് ഈ പുസ്തകം. അതിൽ പ്രണയമുണ്ട്, സൗഹൃദമുണ്ട്, വിരഹമുണ്ട്, ആനന്ദമുണ്ട്. എല്ലാത്തിനുമുപരി ജീവിതമുണ്ട്, റഹീമും, ഷഫീഖും, സൈഫുവും ജീവിച്ച് തീർത്ത അവരുടെ ജീവിതം.
പ്രണയം മനുഷ്യനെ അന്ധമാക്കുന്നു. ആ അന്ധതയിൽ അവൻ ഒരുപാട് സ്വപ്നങ്ങൾ കാണുന്നു. എന്നാൽ വിധി ആ സ്വപ്നങ്ങളെയെല്ലാം മറികടക്കുന്നു. ആ സമയങ്ങളിൽ പ്രതീക്ഷകൾ മാത്രമാണ് മനുഷ്യനെ ജീവിക്കാൻ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷകൾ നഷ്ട്ടപ്പെട്ടവരെയും, പ്രതീക്ഷകൾ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരെയും പരാമർശിക്കുന്നതാണ് ‘അബൂ സാറ’.

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “Abu sara|അബൂ സാറ” Cancel reply
Reviews
There are no reviews yet.