Bogus|ബോഗസ്.

199.00

സത്യമല്ലാത്ത പലതിനെയും നെഞ്ചോട് ചേർക്കുന്നവരാണ് നമ്മൾ. ചിലപ്പോൾ സത്യങ്ങളെക്കാൾ നമ്മുടെ ഹൃദയം ഭരിക്കുന്നത് നാം സൃഷ്ട്ടിച്ചെടുക്കുന്ന ഭാവനാലോകമായിരിക്കും. പരിചിതമല്ലാത്ത ലോഖങ്ങളോടുള്ള എന്റെ അഭിനിവേശം.ആ ലോകങ്ങളിൽ തനിയെ ജനിക്കുന്ന മോഹങ്ങൾ, മോഹഭംഗങ്ങൾ, കണ്ടെത്തലുകൾ എല്ലാം ഈ കഥകളിലുണ്ട്. ഒന്ന് കണ്ണടച്ച് സ്വപ്നം കാണുമ്പോലെ ഈ കഥകൾ നിങ്ങൾക്ക് അനുഭവവേദ്യമാവും.

Customer Reviews

Reviews

There are no reviews yet.

Be the first to review “Bogus|ബോഗസ്.”

Your email address will not be published. Required fields are marked *