Ingu Vadakuk|ഇങ്ങ് വടക്ക്

Original price was: ₹230.00.Current price is: ₹200.00.

ഇങ്ങ് വടക്ക്
സുറാബ്
പുതുതായി ഒരു നോവൽ എഴുതി വരുമ്പോഴാണ് ‘ഇങ്ങ് വടക്ക്’ കയറി വന്നത്. നോവൽ പോലെ ‘ഇങ്ങ് വടക്കും’ പൂർത്തിയായില്ലെന്ന തോന്നലുണ്ട്. പിന്നെ ഇടയ്ക്ക് പിടികൂടിയ മടി. പെട്ടെന്ന് പുസ്തകമാക്കണമെന്ന പ്രേരണ. എല്ലാം കൂടി ഇതിലൊതുങ്ങി. ഒരു കവിയായി അറിയപ്പെടാനുള്ള കൊതിയൊന്നുമില്ല. പലരും പറയുന്നത് കേട്ടിട്ടുണ്ട്. ആള് കോട്ടയത്തുകാരനാണ്, തൃശ്ശൂർക്കാരനാണ് എന്നൊക്കെ. ഉപജീവനത്തിനായി നാടുവിട്ടതാണ്. വർഷങ്ങൾക്കുശേഷം കാസർഗോഡ്കാരനായിത്തന്നെ തിരിച്ചുവന്നിരിക്കുന്നു. ഞാൻ കവിയല്ല, കാസർഗോഡ്കാരനാണ്. അങ്ങനെ അറിയാനാണ് ഏറെ താല്പര്യം. അതാണ് ‘ഇങ്ങ് വടക്കി’ന്റെ ഹൃദയവും

Customer Reviews

Reviews

There are no reviews yet.

Be the first to review “Ingu Vadakuk|ഇങ്ങ് വടക്ക്”

Your email address will not be published. Required fields are marked *