Back to products
കൊടുങ്കാറ്റ്|KODUMKATTU
കൊടുങ്കാറ്റ്|KODUMKATTU Original price was: ₹140.00.Current price is: ₹125.00.

Kottayile Prema|കോട്ടയിലെ പ്രേമ

Original price was: ₹160.00.Current price is: ₹144.00.

കോട്ടയിലെ പ്രേമ

പി വൽസല

ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കും മനസ്സിന്റെ ആഴങ്ങളിലേക്കും ഉൾക്കാഴ്ച നല്കുന്ന മികച്ച പതിനാലു കഥകൾ. ഓരോ കഥയും നമ്മെ അലട്ടുന്ന, അപൂർവാനുഭൂതികളിലേക്ക് നയിക്കുന്ന ശക്തമായ അനുഭവമായിത്തീരുന്നു. വൽസലയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ഈ കഥകൾ നമുക്ക് എന്നും ഓർമ്മിക്കാവുന്ന ഒരു പുതിയ ലോകം സമ്മാനിക്കുന്നു.

Customer Reviews

Reviews

There are no reviews yet.

Be the first to review “Kottayile Prema|കോട്ടയിലെ പ്രേമ”

Your email address will not be published. Required fields are marked *