
ALANDAPAKSHI|ആളാണ്ടപക്ഷി
₹360.00 Original price was: ₹360.00.₹320.00Current price is: ₹320.00.

ഇനി പറയുമോ, ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന് ? | Ini Parayumo Jeevithathil Oralpavum Jeevitham Bakkiyillenn
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.
“111 Nadum Nadodi kadakal |111 നാടും നാടോടിക്കഥകളും” has been added to your cart. View cart
THE ROAd TO KABUL|ദി റോഡ് ടു കാബൂൽ
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
മലയാളികളുടെ യാത്രാ വായനയിൽ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം. അവിടത്തെ മൂന്ന് പ്രസിദ്ധമായ അഫ്ഗാൻ നഗരങ്ങൾ -ഹെറാത്ത്, കാണ്ഡഹാർ, കാബൂൾ. മനോഹരവും ഉദ്വേഗജനകവുമായാണ് ഈ യാത്രകളെ പറഞ്ഞുപോകുന്നത്. സോവിയറ്റ് – അമേരിക്കൻ കാലഘട്ടം മുതൽ നജീബുള്ളയും താലിബാനും വരേയുളള അഫ്ഗാൻ ചരിത്രം ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. സഞ്ചരിക്കാൻ ഇതുപോലൊരു രാജ്യം തിരഞ്ഞെടുത്തു എന്നതിൽ തുടങ്ങുന്ന കൗതുകം എഴുത്തിലും കൊണ്ടുവരാൻ ഫഹീമിന് സാധിച്ചിട്ടുണ്ട്. തീർച്ചയായും മലയാളി ആഗ്രഹിക്കുന്നൊരു പുസ്തകമായിരിക്കും ‘ദി റോഡ് ടു കാബൂൾ.’
-മൻസൂർ അഹമ്മദ്

Unbeatable offers
Black Friday Blowout!
Customer Reviews
Be the first to review “THE ROAd TO KABUL|ദി റോഡ് ടു കാബൂൽ” Cancel reply
Reviews
There are no reviews yet.