Showing 13–24 of 287 results

Adhkiya: Guidance for the Adepts to the way of God’s Friends (HB)

Original price was: ₹600.00.Current price is: ₹500.00.
To listen to the recital of Arabic verses, you can scan the QR Code on the title page.

Adiverukal|അടിവേരുകൾ

Original price was: ₹130.00.Current price is: ₹110.00.
ഒരു സാധാരണ ബസ് യാത്രയിൽ തുടങ്ങി, ഒരു ഡയറിയുടെ താളുകളിലൂടെ ജീവിതത്തിന്റെ പല മുഖങ്ങളും തുറന്നുകാട്ടുന്ന ഈ പുസ്തകം, ഓരോ മനുഷ്യന്റെയും ഉള്ളിൽ മറഞ്ഞുകിടക്കുന്ന സത്യങ്ങളെ തേടിയുള്ള ഒരു യാത്രയാണ്. ചില കഥാപാത്രങ്ങൾ നിങ്ങളെ സ്പർശിക്കും,ചിലത് നിങ്ങളെ വേദനിപ്പിക്കും,ചിലത് നിങ്ങളെ ചിന്തിപ്പിക്കും. അവസാന പേജ് അടയ്ക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾ തിരിച്ചറിയും ഈ കഥയിലെ ഏതെങ്കിലും ഒരു കഥാപാത്രം നിങ്ങളും ആയിരുന്നുവെന്ന്.

ADVENTURES OF NARA NUTS

Original price was: ₹180.00.Current price is: ₹140.00.
Nara’s Christmas season is full of surprises! Along with her best friend, Rosie, she embarks on an unforgettable adventure filled with mystery, courage, friendship, and unexpected discoveries. As the adventure unfolds, Nara learns that even the smallest act of kindness can lead to great rewards. A heartwarming story about friendship, bravery, and the true magic of Christmas.

AKHORIKALUDE IDAYIL| അഘോരികളുടെ ഇടയിൽ

Original price was: ₹150.00.Current price is: ₹140.00.
മനുഷ്യമനസ്സിൻ്റെ അജ്ഞേയ തീരങ്ങളിലൂടെയുള്ള ഒരു സന്ദേഹിയുടെ അതിവർത്തിക്കാനാവാത്ത ജീവിത സമസ്യകൾക്ക് മുൻപിലെ പകച്ചുനോട്ടവും അലച്ചി ലുമാണ് ഈ പുസ്‌തകം. ’ശിവോഹം’ എന്ന വാക്കിന് പിറകേയുള്ള അന്തമില്ലാത്ത അലച്ചിൽ

ALANDAPAKSHI|ആളാണ്ടപക്ഷി

Original price was: ₹360.00.Current price is: ₹320.00.
ആളണ്ടാപ്പക്ഷി 2023 ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം ലഭിച്ച Fire Birdന്‍റെ മലയാള പരിഭാഷ ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള ,കേന്ദ്ര കഥാപാത്രത്തിൻ്റെ കഥ പറയുന്ന ഒരു കർഷക കുടുംബത്തിൻ്റെ പോരാട്ടമായ യഥാർഥ യാത്രാനുഭവ നോവൽ

Albatros | ആൽബട്രോസ്

₹280.00
സൗഹൃദത്തിൻറെ ചെറുപുഞ്ചിരിയിൽ നിന്നും കൈകൾ കോർത്തു പിടിക്കുമ്പോഴും ആ ചേർത്തുനിർത്തലിൻ്റെ ദൃഢത അത്രമേൽ ആഴമേറിയതായിരുന്നു. തണലായി നിന്ന മരങ്ങൾ ഓളം തട്ടുന്ന കൈകൾ എല്ലാം ഈ പ്രണയ ജ്വാലയ്ക്ക് സാക്ഷ്യം വഹിച്ചതാണ്. പ്രണയമെന്ന തീയിൽ വെന്തെരിയുമ്പോഴും ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോയി. ഒരിക്കലും നിന്നെ തനിച്ചാക്കില്ല എന്ന വാക്കാൽ ഉറച്ച് വിശ്വസിച്ചിരുന്ന നിമിഷം. സൂര്യൻ കത്തിജ്വലിക്കുമ്പോഴും ആ അഗ്നിയെ പോലും തോൽപ്പിച്ച് ചേർത്തുനിർത്തിയ പ്രണയം. തണൽ തരുന്ന വൃക്ഷം പോലെ തണൽ നിറച്ചു തരുന്ന സൗഹൃദബന്ധങ്ങളും പ്രണയവും. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ “ആൽബട്രോസ്“ നിങ്ങളെയും കൂടെ കൂട്ടുന്നു...

Alinganangalariyathe |ആലിംഗനങ്ങളറിയാതെ

₹199.00
മനുഷ്യരുടെ അകം തേടുന്ന കണ്ണാണ് സബിതയ്ക്ക് ഓരോ കഥയും. പാതാളത്തോളം നീണ്ടു പോകുന്ന മനുഷ്യരുടെ ഏകാന്തതയിൽ, ഖനിയിലെ കാറ്റ് പോലെ കല്ലിച്ച നിസ്സഹായതയിൽ, മാറി മറിയുന്ന സ്നേഹ നിരാസങ്ങളിൽ ഒക്കെ ഒരു അദൃശ്യ സാന്നിദ്ധ്യം പോലെ ഈ കഥകൾ തങ്ങളുടെ വേരുകൾ കണ്ടെത്തുന്നു. ഘടികാരങ്ങൾക്ക് പിടികൊടുക്കാത്ത പ്രേമ നദികൾക്കും, പിന്നെയും പിന്നെയും ഇഴപിരിഞ്ഞു പോകുന്ന ആസക്തികളുടെ അടിപടവുകൾക്കും കുറുകെയാണ് ഈ കഥകളുടെ പോക്ക്. മനുഷ്യരെ, അവരുടെ ഉൾതാപം, മനുഷ്യവംശം സംവഹിക്കുന്ന അങ്ങേയറ്റം ഫ്ളൂയിഡായ വൈകാരികതകളുടെ അണയാത്ത പ്രവാഹത്തെ ഒക്കെയും ശ്വാസ ദൂരത്തിൽ പിന്തുടർന്ന് പിടിക്കുന്ന ആഴക്കൈകൾ കൊണ്ടാണ് സബിത ഈ കഥകളാകെ രചിച്ചത്. - ഡോ. നൗഫൽ എൻ

Ambilippootham|അമ്പിളിപ്പൂതം

₹75.00
മലയാളത്തിന്റെ പ്രിയകഥാകാരൻ കുട്ടികൾക്കായി എഴുതിയ നോവൽ. സ്നേഹവും ആർദ്രതയും ഒരുമിച്ച് ഒഴുകിപ്പോകുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ നിറയെ കുട്ടികളെ ഭാവനയിലേക്ക് ഉണർത്തുന്ന നിരവധി മുഹൂർത്തങ്ങളാൽ സമ്പന്നമാണ് അമ്പിളിപ്പൂതം.

AMINA TO AND FROM DELHI | ആമിന ടു ആൻഡ് ഫ്രം ഡൽഹി

₹250.00
നാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി. 541200 തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം. ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം. അവിടത്തെ പഠനകാലം, സൗഹൃദങ്ങൾ, പ്രണയം... അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ. അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും. പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ... അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ... 'ആമിന ടു ആൻഡ് ഫ്രം ഡൽഹി പുതുമയാർന്ന വായന നൽകുന്നു

AN APOLOGY LONG OVERDUE

₹150.00
What do we owe to the voices that were silenced, to the dreams buried beneath rubble, to the love that endured despite the weight of loss?   An Apology Long Overdue is a poetic reckoning, a confession, a tribute, and an act of solidarity. In these verses, Nikitha Ramanarayanan traces a reverse journey through life, moving from grief to the innocence of beginnings, confronting both personal and collective wounds. This collection is an apology to the overlooked and the unheard, to the land that remembers and the bodies that bear witness. It carries the echoes of struggle, the weight of history, and the unyielding hope for justice. Each poem is a fragment of resistance, a quiet defiance against forgetting. "This isn't just an apology; it is remembrance as resistance."

Annihilation of Caste

₹190.00
Unless you change your social order you can achieve little by way of progress. You cannot mobilize the community either for defense or for offense.