മാപ്പിളപ്പാട്ട് – പാഠവും പഠനവും
മാര്‍ക്സ് മാവോ മലബാര്‍ ഓര്‍മക്കുറിപ്പുകള്‍|Marks mao malabar ormakurupukal
മിഫ്താഹു തഫ്സീർ|mifthahul thafseer
വിശുദ്ധ ഖുർആനെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും ആവശ്യമായ അടിസ്ഥാന തത്വങ്ങളിലേക്കുള്ള ലളിതവും ഗഹനവുമായ ഒരു പ്രവേശികയാണ് ഈ ഗ്രന്ഥം. ഖുർആൻ വ്യാഖ്യാനത്തിന്റെ പ്രാധാന്യം, അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ, വ്യാഖ്യാതാവിന് ആവശ്യമായ അറിവുകളും യോഗ്യതകളും, വിവിധ തഫ്സീർ രീതികളും അവയുടെ സവിശേഷതകളും ഈ കൃതിയിൽ ക്രമബദ്ധമായി അവതരിപ്പിക്കുന്നു.
തഫ്സീർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഖുർആൻ പഠനത്തിൽ താൽപര്യമുള്ള ഏവർക്കും ഉപകാരപ്പെടുന്ന ഒരു കൈപ്പുസ്തകമെന്ന നിലയിൽ ഈ കൃതി ശ്രദ്ധേയമാണ്.
മീറ്റർ സ്കെയിലിലെ കവിതകൾ|Meeterscale Kavithakal
മെയിൻ കമ്പ്ഫ്|MEIN KAMPF
രാത്രി 12 ശേഷം | RATHRI 12-NU SHESHAM
ലൈഫ് ബോയ് |life boy
ലൈലാ മജ്നു | Laila Majnu(Malayalam)
വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേർത്ത നിശ്വാസംകൊണ്ട് മാതളമലരുകൾ വിട രുന്നു. ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണുനീർ പുരണ്ടിട്ടാണ്. അതിന്റെ നിശ്ശബ്ദതയിൽ നിലാവും മഴയും ഒന്നായി പെയ്യും. മരുഭൂമിയിലെ ഏകാന്തനിശ്ശബ്ദതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു. മരണത്തിനപ്പുറത്തേക്കു സഞ്ചരിക്കാൻ ഹൃദയനിറവോടെ കാത്തിരുന്ന രണ്ടു പേർ, ഹൃദയത്തിൽ അലയടിച്ച പ്രണയത്തിന്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ അഗാധമായ രണ്ടു സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവർ, ഇരുളിടങ്ങൾക്കു പുറത്ത് നിലാവും സൗഗന്ധികങ്ങളും പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതിൽ മന്ത്രിച്ചു. നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതംപോലെ സാന്ദ്രമായ ഭാഷകൊണ്ട് പറയുകയാണ് നിസാമി. കാലം കാത്തു വെച്ച ലോക സാഹിത്യ വിസ്മയത്തിന്റെ സമ്പൂർണ്ണ ഗദ്യപരിഭാഷ.
വാർധക്യത്തിലെ മാനസിക പ്രശ്നങ്ങൾ പരിഹാര മാർഗങ്ങൾ .|Vardhakyathile Manasika Prasnangal: Parihara Margangal
വാർധക്യത്തിലെ മാനസിക പ്രശ്നങ്ങൾ പരിഹാര മാർഗങ്ങൾ
എല്ലാവരും ഭയപ്പെടുന്ന ഒരു ജീവിതാവസ്ഥയാണ് വാർധക്യം. ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിൽ അനിവാര്യമായ ഒരു കാലഘട്ടമാണിത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 60 വയസ്സിനു മുകളിലുള്ളവരിൽ 15 ശതമാനം പേരും വിവിധ തരത്തിലുള്ള പ്രകടമായ മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. അവരനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവു നല്കി ആവശ്യമായ പിന്തുണ നല്കുകയാണ് ഈ കൃതി.