Showing 277–285 of 285 results

സ്നേഹത്തിന്റെ സ്വർഗവാതിലുകൾ|SNEHATHINTE SWARGAVATHILUKAL

Original price was: ₹200.00.Current price is: ₹189.00.
സ്നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകൾ… പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവർ, എഴുത്ത്, ദേശം. എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ് ആമിയുടെ എഴുത്ത്. ആമിക്കുമാത്രം സ്വന്തമാണ് ആ ശൈലി. – എം.ടി. വാസുദേവൻ നായർ നമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തിൽ സത്യസന്ധമായ ഒരെഴുത്തുകാരിയാവുക എന്നത് മാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല. അവസാനം വരെ അവരതിൽ നിന്ന് പിന്മാറിയതുമില്ല. – എൻ.എസ്. മാധവൻ അനുഭൂതിയുടെ സ്വർഗകവാടങ്ങൾ തുറക്കുന്ന മാന്ത്രികസ്പർശമുള്ള രചനകൾ

സ്വപ്നവ്യൂഹം|Swapnavyooham

₹130.00
വളരെ സാധാരണമായി തുടങ്ങുന്ന കഥ, നിമിഷങ്ങൾക്കകം തന്നെ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുന്നു. ചിന്തകൾ ഉണർത്തുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും.ഓരോ അദ്ധ്യായവും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തും, ചിലപ്പോൾ ഉത്തരങ്ങളിലേക്ക് നയിക്കും.പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടുന്ന അജയ്‌യുടെ യാത്രയാണ് ഈ നോവൽ.

ഹൃദയം|hridayam

Original price was: ₹199.00.Current price is: ₹160.00.
ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ഒരുപിടി കവിതകൾ... മനുഷ്യ വികാരങ്ങളുടെ ഏറ്റവും മനോഹരമായ ആവിഷ്കാരം... ഓരോ കവിത വായിക്കുമ്പോഴും ' ഇത് ഞാൻ തന്നെ അല്ലെ, ഇത് എൻ്റെ തന്നെ ജീവിതമല്ലേ ' എന്ന് തോന്നിപ്പിക്കുമാറ് നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഹൃദയ കുറിപ്പുകൾ...💕

റിച്ച് ഡാഡ് പൂവർ ഡാഡ്|RICH DAD POOR DAD

Original price was: ₹260.00.Current price is: ₹208.00.
സാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായിക്കുന്ന കൃതി.

റുത്തിന്റെ ലോകം| RUTHINTE LOKAM

Original price was: ₹299.00.Current price is: ₹250.00.
റെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.

റൂഹുകളുടെ പറുദീസ|Roohukalude parudeesa

Original price was: ₹180.00.Current price is: ₹130.00.
സ്നേഹം എന്ന വികാരം ജീവിതത്തിൽ ചെലുത്തുന്ന വ്യത്യസ്തമായ അനുഭവങ്ങളും അതിന്റെ നെറുകയിലൂടെ കടന്ന് പോകുന്ന ഒരു കൂട്ടം മനുഷ്യരും അറിഞ്ഞിട്ടും അറിയാതെ പോയ അദൃശ്യമായ ഒരാത്മ പ്രണയത്തിന്റെ നോവുകളും ഇല്ലായ്മയുടെ തീ ചൂളയിൽ വാടിക്കരിഞ്ഞ ആശകളും അനുഭവത്തിന്റെ പാടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് അതിജീവനം നേടിയെങ്കിലും സ്നേഹത്തിന്റെ മുന്നിൽ വീണ്ടും അബലരായി തീർന്ന കുറച്ചു മനുഷ്യരുടെ കഥകളുമാണ് ഈ പുസ്തകം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്

റൂഹുൻ റൂഹും|Roohun Roohum

₹380.00
പാതിരാമുല്ല പൂക്കുന്ന മാസമാണ് ഒക്ടോബർ. നല്ല സുഗന്ധം പരത്തുന്ന ഈ പൂക്കൾക്ക് ആയുസ്സ് കുറവാണ്. നല്ല സമയങ്ങളും പാതിരാമുല്ല പോലെയാണ്. നമുക്ക് ചുറ്റും നന്നായി സുഗന്ധം പരത്തി

റോസാ ലുക്സിബർഗ : ജീവിതം ദർശനം|Rosa Luxemburg : Jeevitham Dharshanam

Original price was: ₹220.00.Current price is: ₹195.00.
റോസ ലക്സംബർഗ് ജീവിത ദർശനം ജനാധിപത്യ ബോധത്തോടെ ജനതയെ കണ്ട ആ പോരാളി കമ്മ്യൂണിസ്റ്റ്‌ ചരിത്രത്തിൽ ഏറെയും രേഖപ്പെടാതെ പോകുമ്പോൾ മറ്റൊരു ചോദ്യം കൂടി ഉയരുന്നു .ഇങ്ങനെ എത്രപേരെ സ്വേച്ഛാധിപത്യത്തിന്റെ മുനമ്പുകൊണ്ട് സ്വന്തം പാർട്ടി തന്നെ തോണ്ടി എറിഞ്ഞിട്ടുണ്ടാവും . സി പി ജോണിന്റെ , റോസ ലക്സംബർഗിന്റെ ജീവിത ദർശനം എന്ന പുസ്തകം തീര്ച്ചയായും അത്തരമൊരു ആലോചനയക്ക് വഴിയൊരുക്കുന്നുണ്ട് .ചരിത്രത്തിന്റെ ഇരുണ്ട അറകളിലേക്ക് വെളിച്ചം വീഴുന്ന ഈ പുസ്തകം പുതിയ ചില ചർച്ചയ്ക്ക് കൂടി വഴിയൊരുക്കുന്നു