Showing 49–60 of 287 results

HAMSADWANI|ഹംസധ്വനി

₹110.00
ഹംസധ്വനി – മാധവികുട്ടി സ്നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഒരു വിചിത്രഭാഷ ഞങ്ങൾക്ക് പ്രദാനം ചെയ്യുമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു… എന്റെ സ്നേഹം കാട്ടുതേൻ പോലെയാണ്. അതിൽ വസന്തങ്ങൾ അലിഞ്ഞുചേർന്നിരിക്കുന്നു … ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയർത്തിപിടിക്കുന്ന എഴുത്തുകാരിയുടെ കഥാസമാഹാരം. ഒരിക്കൽ നീ എന്റെ കണ്ണുകളെ അമർത്തിച്ചുംബിച്ചു. നിവർന്നപ്പോൾ നിന്റെ ചുണ്ടുകളിൽ എൻറ്റെ കൺമഷി പരന്നതായി ഞാൻ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്? എന്റെ ബലഹീനങ്ങളായ കൈകാലുകൾ നോവിക്കുമ്പോൾ ഞാൻ ഒരിക്കലും നിന്നോട് പരാതിപെട്ടില്ല..

Homage to the Departed

Original price was: ₹460.00.Current price is: ₹400.00.

Ingu Vadakuk|ഇങ്ങ് വടക്ക്

Original price was: ₹230.00.Current price is: ₹200.00.
ഇങ്ങ് വടക്ക് സുറാബ് പുതുതായി ഒരു നോവൽ എഴുതി വരുമ്പോഴാണ് ‘ഇങ്ങ് വടക്ക്’ കയറി വന്നത്. നോവൽ പോലെ ‘ഇങ്ങ് വടക്കും’ പൂർത്തിയായില്ലെന്ന തോന്നലുണ്ട്. പിന്നെ ഇടയ്ക്ക് പിടികൂടിയ മടി. പെട്ടെന്ന് പുസ്തകമാക്കണമെന്ന പ്രേരണ. എല്ലാം കൂടി ഇതിലൊതുങ്ങി. ഒരു കവിയായി അറിയപ്പെടാനുള്ള കൊതിയൊന്നുമില്ല. പലരും പറയുന്നത് കേട്ടിട്ടുണ്ട്. ആള് കോട്ടയത്തുകാരനാണ്, തൃശ്ശൂർക്കാരനാണ് എന്നൊക്കെ. ഉപജീവനത്തിനായി നാടുവിട്ടതാണ്. വർഷങ്ങൾക്കുശേഷം കാസർഗോഡ്കാരനായിത്തന്നെ തിരിച്ചുവന്നിരിക്കുന്നു. ഞാൻ കവിയല്ല, കാസർഗോഡ്കാരനാണ്. അങ്ങനെ അറിയാനാണ് ഏറെ താല്പര്യം. അതാണ് ‘ഇങ്ങ് വടക്കി’ന്റെ ഹൃദയവും

Islam between East and West

Original price was: ₹450.00.Current price is: ₹390.00.

Ith ente hridhayamanu|ഇത് എന്റെ ഹൃദയമാണ്

₹100.00
ഇത് എന്റെ ഹൃദയമാണ് കത്തുകളായും കഥകളായും കവിതകളായും കാലങ്ങളിലൂടെ സഞ്ചരിച്ച അനശ്വര പ്രണയത്തിന്റെ കാസിക്കുകളായ വാക്കുകളാണിത്. ഇത് എന്റെ ഹൃദയമാണ്

Janakadha|ജന കഥ

Original price was: ₹420.00.Current price is: ₹390.00.
പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ പ്രഭാകരൻ എഴുതിയ ശ്രദ്ധേയമായ നോവൽ.

JEWEL |ജ്യുവൽ

₹180.00
ജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്ന മാറിയ കാലത്തിന്റെ വായനാഭിരുചികളാണ്.ജ്യുവൽ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . സാമ്പ്രദായിക കഥാകഥന രീതിയെയും സമൂഹത്തിന്റെ സദാചാര കണ്ണുകളെയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയ്ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്