Showing 97–108 of 287 results

Origin and Early History of the Muslims of Keralam

Original price was: ₹360.00.Current price is: ₹320.00.

Pranayakaalam| പ്രണയകാലം

₹135.00
വാക്കുകളിൽ ദാർശനികതയും കാല്പനികതയും വിപ്ലവവും സൗന്ദര്യവും ആത്മീയതയും നിറച്ച ജിബ്രാന്റെ പ്രണയാനുഭവങ്ങളുടെ അമൂല്യശേഖരം, മേസിയാദക്കെഴുതിയ പ്രണയലേഖനങ്ങൾ, പ്രണയകഥകൾ, കവിതകൾ

PRANAYATHINAL MATHRAM|പ്രണയതിനാൽ മാത്രം

Original price was: ₹500.00.Current price is: ₹400.00.
റഫീഖ് അഹമ്മദിൻറെ 101 കൊച്ചു കവിതകൾ

PRANAYATHURAM|പ്രണായാതുരം

Original price was: ₹180.00.Current price is: ₹150.00.
പ്രണയാതുരം പരിഭാഷ : ഡോ. അസീസ് തരുവണ അത്യുദാത്തമായ സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അപൂർവ്വ സുന്ദരമായി പറഞ്ഞ, അനശ്വര കവി ഖലീൽ ജിബ്രാന്റെ കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത മൊഴിമുത്തുകളുടെ ആപൂർവ്വ സമാഹാരം. ‘കരയുവാനാകാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കുവാനാകാത്ത തത്വദർശനങ്ങളിൽ നിന്നും ഒരു കുഞ്ഞിന്റെ മുൻപിൽ തല കുനിക്കുവാൻ മടിക്കുന്ന അഹംഭാവത്തിൽ നിന്നും എന്നെ നീ രക്ഷിക്കുക.’ — ഖലീൽ ജിബ്രാൻ

PREMALU

₹270.00
2024-ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ പ്രേമലു സിനിമയുടെ തിരക്കഥ. ഹൈദ്രബാദ് നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന റൊമാന്റിക് - കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന് എല്ലാ വിഭാഗം പ്രേക്ഷകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു.

PUZHAYORATHE VELLARAM KANNUKAL | പുഴയോരത്തെ വെള്ളാരം കണ്ണുകൾ

₹150.00
ഈ നോവൽ നിങ്ങളിലെ നിങ്ങളാണ്. നിങ്ങളുടെ ആരും കാണാത്ത മുഖങ്ങളാണ്. ഒന്നന്വേഷണം നടത്തി നോക്കിയാൽ ഇന്ന് നിങ്ങൾ ഓർക്കുക പോലും ചെയ്യാത്ത വിസ്മൃതിയുടെ ആഴിയിലേക്കു ആണ്ടുപോയ നിങ്ങളുടെ പല തമാശകളും ആരുടെയൊക്കെയോ ചിരികൾ എന്നന്നേക്കുമായി ഉടച്ചുകളഞ്ഞ ക്രൂരതകളാണ്. ചിലപ്പോഴെങ്കിലും കഥാനായകനെ ശപിച്ചും, ആരും കേൾക്കാതെ തെറി വിളിച്ചും, ഒടുക്കം കഥാന്ത്യത്തിൽ പുരുഷവർഗ്ഗത്തെ മുഴുവൻ വെറുത്തും വായിച്ചു തീർക്കേണ്ടി വന്നേക്കാവുന്നൊരു നോവൽ.

Quotes & thoughts

₹130.00
This book is designed for all the readers who are passionate about quotes and thoughts that inspire and motivate everyone in their day-to-day blessed life.

Ram C/O Anandhi | റാം C/O ആനന്ദി

Original price was: ₹399.00.Current price is: ₹320.00.
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും

REVERSE GEAR | റിവേഴ്‌സ് ഗിയർ

₹160.00
ഈ പുസ്‌തകത്തിലെ കഥയും ഞാനടക്കമുള്ള കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല. തീക്ഷ്‌ണമായ ഓർമ്മകൾ പറഞ്ഞ് ഞങ്ങൾ വേദനിപ്പിക്കുകയില്ല. പകരം ഓർമ്മകളുടെ മധുരമിഠായികൾ നുണഞ്ഞ് കൊതിപ്പിക്കും. അറിയാതെയെങ്ങാനും നിങ്ങളി മിഠായി കഴിച്ചാൽ സൂക്ഷിക്കണം. ആക്സിലറേറ്ററിൽ ചവിട്ടും മുമ്പ് ശ്രദ്ധിക്കണം. നിങ്ങളുടെ യാത്ര റിവേഴ്‌സ് ഗിയറിലാവാൻ സാധ്യതയുണ്ട്.