Showing 157–168 of 287 results

ഇലാഹിനുള്ള കത്തുകൾ|Ilahinulla katthukal

Original price was: ₹120.00.Current price is: ₹110.00.
ഇലാഹിനുള്ള കത്തുകൾ സജാസ് അൽ റഹ്മാൻ കരഞ്ഞു കണ്ണ് കലങ്ങിയപ്പോൾ എഴുതിത്തുടങ്ങിയതാണ് ഇലാഹിനുള്ള കത്തുകൾ. ജീവിതത്തെ മുമ്പോട്ട് നയിക്കുന്നത് അവനിൽ നിന്നുള്ള ചിന്തകൾ മാത്രമാണ്. ഇനി ഒരു ജീവിതമില്ലായെന്ന് തോന്നി തുടങ്ങുമ്പോൾ അവനിലേക്ക് അടുക്കാൻ ശ്രമിക്കുന്ന മനുഷ്യർക്കുള്ളതാണ് ഈ കുഞ്ഞ് പുസ്തകം

ഇസ്‌നേഹം|isneham

₹220.00
സ്നേഹം അതിന്റെ ചില വേരിയൻ്റകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എൻ്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എൻ്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എൻ്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!

ഇസ്ലാം രാജമാർഗം|islam Rajamargam

Original price was: ₹450.00.Current price is: ₹390.00.
മുന്‍ ബോസ്‌നിയന്‍ പ്രസിഡന്റ് അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കഹെമാ യലംേലലി ഋമേെ മിറ ണലെേ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. കിഴക്കിന്റെ നിഷ്‌ക്രിയമായ ആത്മീയതക്കും പടിഞ്ഞാറിന്റെ ആത്മ ശൂന്യമായ ഭൗതികതക്കും മധ്യേ ഇസ്‌ലാമിനെ ഒരു രാജമാര്‍ഗമായി അവതരിപ്പിക്കുന്ന പഠനം. മതാതീത മതം എന്ന ഇസ്‌ലാമിനെക്കുറിച്ച ബെഗോവിച്ചിന്റെ പരികല്‍പന പുതുമയുള്ളതാണ്. മാനവ ചിന്തക്ക് കിഴക്കന്‍ യോറോപ്പ് നല്‍കിയ ഏറ്റവും മികച്ച സംഭാവനകളിലൊന്നാണ് ഇസ്‌ലാം രാജമാര്‍ഗം. ദര്‍ശനത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ചേരുവയോടെ ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന അപൂര്‍വ ക്ലാസിക്കുകളിലൊന്ന്.

ഉള്ളിന്റുള്ളാലേ|Ullintullale

Original price was: ₹130.00.Current price is: ₹100.00.
എത്ര അടുത്തറിഞ്ഞാലും പൂർണമായി മനസ്സിലാക്കാൻ സാധിക്കാത്തവരാണ് മനുഷ്യർ. ചിലർ ഓർമ്മകളായും, ചോദ്യങ്ങളായും, മറ്റുചിലർ മറക്കാനാവാത്ത സാന്നിധ്യങ്ങളായും നമ്മോടൊപ്പം തുടരും. 'ഉള്ളിന്റുള്ളാലെ' അത്തരം ചില മനുഷ്യരെയും അവരുടെ ചിന്തകളെയും നിശ്ശബ്ദതകളെയും ജീവിതത്തിന്റെ ചെറിയ അടയാളങ്ങളെയും സ്പർശിക്കുന്ന കുറിപ്പുകളുടെ സമാഹാരമാണ്. ഉള്ളിൻ്റുള്ളിൽ ഒളിപ്പിച്ചുവെച്ച പറയപ്പെടാത്ത കഥകളിലേക്കുള്ള ഒരു യാത്ര. ഒരുപക്ഷേ, ഈ താളുകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങളെയും ചിലപ്പോൾ നിങ്ങളെത്തന്നെയും കണ്ടെത്താനായേക്കും.

എത്രയായാലും മനുഷ്യരല്ലേ|Ethrayayalum Manushyaralle

Original price was: ₹400.00.Current price is: ₹321.00.
“എല്ലാരും കൈവിട്ടൂവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ‌. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത്‌ മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്‌. പറഞ്ഞുകേട്ടതല്ല, അനുഭവിച്ചതാണ്.” ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.

എന്റെ കിത്താബിലെ കിസ്സകൾ|Ente kittabile kissakal

₹100.00
ഒരു പേനയും കടലാസുമെടുത്തു കുത്തിക്കുറിച്ചിടുമ്പോൾ അതിൽ നിന്നും വിരിയുന്ന അക്ഷരങ്ങൾക്ക്, വാക്കുകകൾക്ക് പല നിറങ്ങൾ അല്ലേ. ആ നിറങ്ങൾ നൊമ്പരമാവാം കിനാവ് ആവാം സ്നേഹമാവാം ഇഷ്ടമാവാം മൗനമാവാം

എന്റെ പോക്കറ്റിലെ രാജകുമാരി |ente poketile rajakumari

Original price was: ₹180.00.Current price is: ₹130.00.
ചില യാത്രകൾ നമ്മെ പുതിയ ഇടങ്ങളിലേക്ക് മാത്രമല്ല, മറക്കാനാകാത്ത ചില മനുഷ്യരിലേക്കും എത്തിക്കുന്നു. ഇബ്നുവിന്റെ യാത്രയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു യാത്രക്കാരി, പിന്നീട് അവന്റെ ജീവിതത്തിലെ സഹ യാത്രികയായി മാറുകയാണ് ഈ കഥയിലൂടെ. കാലവും അകലവും വേർപെടുത്തിയാലും മായാത്ത ചില ഓർമ്മകളുണ്ട്. കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും വിരഹത്തിന്റെയും ആ ഓർമ്മകളാണ് “എന്റെ പോക്കറ്റിലെ രാജകുമാരി.” ഒരു പ്രണയകഥ മാത്രമല്ല, ഹൃദയത്തിൽ എന്നും സൂക്ഷിച്ചുവെക്കുന്ന ഒരാളുടെ ഓർമ്മക്കുറിപ്പുകൾ കൂടിയാണിത്.

എന്റെ പ്രിയപ്പെട്ട മിയാവോ|Ente Priyapetta Miyaavo

Original price was: ₹250.00.Current price is: ₹200.00.
എന്റെ പ്രിയപ്പെട്ട മിയാവോ   ഹന്ന മെഹ്തർ   സോഷ്യല്‍ വര്‍ക്കറും യാത്രികയുമായ ഹന്ന മെഹ്‌തറുടെ നോര്‍ത്ത് ഈസ്റ്റിലേക്കുള്ള യാത്ര. അതില്‍ അവള്‍ കണ്ട, അവളെ കണ്ട

ഏകാകിയായ കവി|Ekakiyaya Kavi

Original price was: ₹130.00.Current price is: ₹120.00.
ഏകാകിയായ കവി ” നീ എന്നിൽ ജീവിതത്തോടുള്ള ആഴമേറിയ ദാഹമുണർത്തി. ഒരുവന്റെ ലക്ഷ്യങ്ങളെയാകെ വരണ്ട അധരങ്ങളാക്കി മാറ്റുന്നതിൽ കവിഞ്ഞ്, ജീവിതത്തെ ഒരു നീരുറവയാക്കുന്നതിൽ കവിഞ്ഞ്, വലിയൊരു വരദാനവും മനുഷ്യന് ലഭിക്കാനില്ല “ — ഖലീൽ ജിബ്രാൻ