Showing 73–84 of 203 results

Sneham kamam branth|സ്നേഹം കമാം ഭ്രാന്ത്‌

Original price was: ₹350.00.Current price is: ₹280.00.
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാർ എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളിൽ പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങൾ നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കാം, ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളിൽ വീണ് നമസ്‌കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങൾക്ക് മനസ്സിലാകാതെ പോയേക്കാം.

TAHRID – AHLIL IMAN ALA JIHADI ABDATI SULBAN

Original price was: ₹120.00.Current price is: ₹100.00.
Tahrid ahlil Iman ala Jihadi Abdati Sulban was written by Sheikh Zainuddin 1, the grandfather of Sheikh zainuddin, author of Tuhfat al Mujahidin, arguably the first written history about Kerala. Written in the context of the Portuguese Invasion of Malabar, Tahrid is a poetic outburst of rancor at the event of colonialism couched in eschatological reference and expressing the tone and concern of a pamphleteer. The event of colonialism lies at the background of the book. ‘’the book will be much used, and valued, by Historians of Kerala, along with those studying the local reaction to the activities of the Portuguese in the sixteenth century, and those concerned with the Muslim diaspora spread all along the shores of the Indian Ocean. -Michael N Pearson.

Thavavirahakeshava|തവവിരഹകേശവ

Original price was: ₹150.00.Current price is: ₹130.00.
അഷ്ടപദിയും സോപാനസംഗീതവും മുഴങ്ങുന്ന അന്തരീക്ഷം. അവിടെയാണവരുടെ പ്രണയം ഉരുവംകൊണ്ടത്. ഇത് ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ഒന്നായവരുടെ, പ്രണയത്തിലലിഞ്ഞു പ്രണയമായി മാറിയവരുടെ കഥയാണ്; ശ്രീനന്ദനയുടെയും നിരഞ്ജന്റെയും കഥ, അഭിനവകൃഷ്ണന്റെയും രാധയുടെയും കഥ. അനശ്വരമായ ആ പ്രണയത്തിന്റെ നിർമ്മാല്യപൂജ അവൾ നിത്യേന തൊഴുതു, ഹൃദയത്തിന്റെ അഷ്ടപദിയായി അവനെ സ്വീകരിച്ചു. ചെമ്പട്ടുകാവിലെത്തുന്ന ഗന്ധർവ്വനെ കാത്തിരിക്കുന്ന കന്യാദേവിയെപ്പോലെ ശ്രീനന്ദനയും കാത്തിരിക്കുകയാണ്. എന്നാൽ ഇവിടം നന്ദാവനമല്ല, ഈ പ്രണയം രാധാമാധവസമാനം. കാത്തിരിപ്പിന്റെ ഈരടികൾക്കും പ്രണയത്തിന്റെ മുരളീരവത്തിനുമൊപ്പം ഒമ്പതാം അഷ്ടപദി മുഴങ്ങുന്നു; 'രാധികാ തവ വിരഹേ കേശവ...'

The Book Of Truthfulness

Original price was: ₹140.00.Current price is: ₹120.00.
Truthfulness Abu Sa’id al-Kharraz is a less-known Baghdadi mystic whose Kitab al-Sidq is a widely-known Sufi treatise popularised in the English speaking world chiefly through the translation of Arthur John Arberry titled ’Book of Truthfulness.’ The importance of this treatise lies in the fact that it is the earliest systematic presentation of the theory of Sufi experience, written by a practising Sufi.

The Jungle Book|ജംഗിൾ ബുക്ക്

Original price was: ₹300.00.Current price is: ₹270.00.
ജംഗിൾ ബുക്ക് റുഡ്യാർഡ് കിപ്ലിoഗ് പരിഭാഷ : പി സീമ കാടിന്റെ ഹൃദയഭാഗത്ത് ചെന്നായ്ക്കൾ എടുത്തുവളർത്തിയ മൌഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ. കാട്ടിലെ നിയമങ്ങൾക്കു കീഴിലെത്തിപ്പെടുന്ന മൌഗ്ലി കടന്നു പോകുന്ന ഹൃദയസ്പർശിയായ സാഹചര്യങ്ങൾ. ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നെന്ന് നിസ്സംശയം പറയാവുന്ന ‘ജംഗിൾ ബുക്കി’ ന്റെ മലയാള വിവർത്തനം. വിവർത്തകയുടെ ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയ്യാറാക്കിയിരിക്കുന്നു. കുട്ടികൾക്കുo മുതിർന്നവര്ക്കും ഒരുപോലെ പ്രിയങ്കരമാകുന്ന പുസ്തകം.

THE ROAd TO KABUL|ദി റോഡ് ടു കാബൂൽ

Original price was: ₹300.00.Current price is: ₹250.00.
മലയാളികളുടെ യാത്രാ വായനയിൽ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം. അവിടത്തെ മൂന്ന് പ്രസിദ്ധമായ അഫ്ഗാൻ നഗരങ്ങൾ -ഹെറാത്ത്, കാണ്ഡഹാർ, കാബൂൾ. മനോഹരവും ഉദ്വേഗജനകവുമായാണ് ഈ യാത്രകളെ പറഞ്ഞുപോകുന്നത്. സോവിയറ്റ് - അമേരിക്കൻ കാലഘട്ടം മുതൽ നജീബുള്ളയും താലിബാനും വരേയുളള അഫ്‌ഗാൻ ചരിത്രം ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. സഞ്ചരിക്കാൻ ഇതുപോലൊരു രാജ്യം തിരഞ്ഞെടുത്തു എന്നതിൽ തുടങ്ങുന്ന കൗതുകം എഴുത്തിലും കൊണ്ടുവരാൻ ഫഹീമിന് സാധിച്ചിട്ടുണ്ട്. തീർച്ചയായും മലയാളി ആഗ്രഹിക്കുന്നൊരു പുസ്തകമായിരിക്കും 'ദി റോഡ് ടു കാബൂൾ.' -മൻസൂർ അഹമ്മദ്

THE SHADOWFIRE PROPHESY

Original price was: ₹200.00.Current price is: ₹160.00.
“Twenty generations after Prince Ali harnessed the power of the Keystone to bring peace to the land, his descendant Eira sets out on a perilous quest to uncover the truth about the ancient relic. As she navigates treacherous landscapes and confronts formidable foes, Eira must face her own destiny and the legacy of her ancestor. With the Keystone’s power waiting to be unleashed once more, Eira must prove herself worthy of Prince Ali’s legacy and claim her rightful place as the guardian of the Keystone."

The Soule of the Desert

Original price was: ₹260.00.Current price is: ₹220.00.
' The 31 brief, if pithy, chapters of the book narrate the life of Prophet Muhammad in verse. The book aims to help students and readers of young age memorise and internalize the facts and facets of the glorious life of the Messenger. This will help grown-ups as well, since it throws light on various aspects and episodes on the 'gem of the desert' in simple words. The Messenger and the men and women around the Messenger have been sketched so vividly in the book that it will add to the understanding and pondering about a great life and the people, landscape and belief influenced by that life. We hope this biography of the Prophet in verse will contribute to the rich literary tradition of singing about Muhammed (Peace be upon Him) throughout the Muslim world.

THE UNBEARABLE SLANT OF LIGHT

Original price was: ₹180.00.Current price is: ₹130.00.
Blurb The Unbearable Slant of Light is a luminous meditation on loss, memory, and the tender craft of healing. Through five sections: Breaking, Memory & Mourning, Home & Exile, Echoes & Endings, and Rebirth & Healing, the poet traces the quiet pilgrimage of a soul learning to live with its wounds. In verses both intimate and haunting, and deeply human, the collection explores how grief transforms into grace and the remnants of sorrow become seeds of renewal. Every poem bears witness to survival, to the ache and tenderness of remembering, and to the slow return of light: unbearable, yet saving.

Unmathi|ഉന്മാദി

Original price was: ₹110.00.Current price is: ₹100.00.
ഭ്രാന്തരിൽ ഭ്രാന്തനായ വ്യക്തി ഞാനല്ല. അന്യവ്യക്തികളുടെ വികാരങ്ങൾ കണ്ടെത്തി സഹൃദയരുടെ ചുണ്ടുകളിലെത്തിക്കാനാവുമെങ്കിലും എനിക്കെന്റെ മാത്രം വികാരങ്ങൾ സൃഷ്ടിക്കാനാവില്ല. ഭാഷയ്ക്കു കണ്ടെത്താൻ കഴിയാത്ത ആഗ്രഹങ്ങളാണ് ഭ്രാന്തന്റേത്. അതെനിക്ക് കണ്ടെത്തി ആവിഷ്ക്കരിക്കാൻ ഈ ഭ്രാന്തനിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു സ്നേഹിതന്റെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഭ്രാന്തന്റെ അലറിക്കരച്ചിലിനു പകരം, യുവാവിന്റെ മധുരമുള്ള ഓടക്കുഴൽ വിളിയെക്കുറിച്ചു പ്രതിപാദിക്കാൻ താങ്കൾക്കെന്തുകൊണ്ടാവുന്നില്ല എന്ന ചോദ്യത്തിന് എന്റെ രചനകളിൽ നിന്നുതന്നെ ഉത്തരം നിനക്കു കണ്ടെത്താനാവും

Vakukalilude|വാക്കുകളിലൂടെ

Original price was: ₹150.00.Current price is: ₹130.00.
ഓരോ വാക്കും ഓരോ ജീവനാണ്. അങ്ങനെയാകുമ്പോൾ ഈ പുസ്തകം എന്റെ അനുഭവങ്ങളുടെയും, ചിന്തകളുടെയും, സ്വപ്നങ്ങളുടെയും ശബ്ദമാണ്. പ്രണയം, വേദന, പ്രതീക്ഷ തുടങ്ങിയവയിലൂടെ പിറവിയെടുത്ത കവിതകൾ. ഈ കവിതകൾ എന്റെ ജീവിതമാണ്. വരികളിൽ രചിക്കപ്പെട്ടു എന്നതിനപ്പുറം ഇത് ഒരു വഴികാട്ടലാണ്. തന്റെ വാക്കുകൾക്ക് വിലയുണ്ടെന്ന് ഓർമ്മപ്പെടുത്താൻ ഓരോ കവയത്രിക്കും ഇത് ഒരു ചെറിയ പ്രചോദനമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അക്ഷരങ്ങൾ കൊണ്ട് വാക്കുകൾ കോർക്കുന്നവർക്കും, വാക്കുകൾ കൊണ്ട് കവിതകളും കഥകളും ചേർത്തു വെക്കുന്നവർക്കും ഈ പുസ്തകം ഒരു കൂട്ടാകും.

WE ARE ALL SCREWED

Original price was: ₹300.00.Current price is: ₹240.00.
If you’ve ever seen someone (you know the type) stare at a clump of hair in a bathroom drain like it personally betrayed civilization, you already understand this book.   That cocktail of horror, judgment, and mild existential panic? That is exactly how society reacts to women who refuse to lie flat - in their bodies, voices, ambition, anger, or desire. Apparently, anything that cannot be rinsed away becomes a crisis.   In one of its sharpest chapters, Nikitha Ramanarayanan transforms that soggy domestic inconvenience into a disturbingly accurate metaphor for womanhood, not because women are messy, but the world is deeply uncomfortable with what it can’t quietly dispose of. It’s absurd and unsettlingly accurate This book moves through similar recognitions.It sits with what we have been trained to dismiss.It examines what we have normalised, defended, and simply learned to survive. Nothing here is dramatic for the sake of it, nor is it softened for comfort, just a steady, unflinching look at what we call ordinary, and the quiet cost of doing so.