Showing 61–72 of 203 results

Origin and Early History of the Muslims of Keralam

Original price was: ₹360.00.Current price is: ₹320.00.

PRANAYATHINAL MATHRAM|പ്രണയതിനാൽ മാത്രം

Original price was: ₹500.00.Current price is: ₹400.00.
റഫീഖ് അഹമ്മദിൻറെ 101 കൊച്ചു കവിതകൾ

PRANAYATHURAM|പ്രണായാതുരം

Original price was: ₹180.00.Current price is: ₹150.00.
പ്രണയാതുരം പരിഭാഷ : ഡോ. അസീസ് തരുവണ അത്യുദാത്തമായ സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അപൂർവ്വ സുന്ദരമായി പറഞ്ഞ, അനശ്വര കവി ഖലീൽ ജിബ്രാന്റെ കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത മൊഴിമുത്തുകളുടെ ആപൂർവ്വ സമാഹാരം. ‘കരയുവാനാകാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കുവാനാകാത്ത തത്വദർശനങ്ങളിൽ നിന്നും ഒരു കുഞ്ഞിന്റെ മുൻപിൽ തല കുനിക്കുവാൻ മടിക്കുന്ന അഹംഭാവത്തിൽ നിന്നും എന്നെ നീ രക്ഷിക്കുക.’ — ഖലീൽ ജിബ്രാൻ

Ram C/O Anandhi | റാം C/O ആനന്ദി

Original price was: ₹399.00.Current price is: ₹320.00.
ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും

Sahodaran Ayyappan

Original price was: ₹395.00.Current price is: ₹340.00.
Towards a democratic future life and Select Works He was a journalist,a pamphleteer,an essayist,a story writer,and a poet,Sekhar seems him as one of the maker of MODERN MALAYALEE.but even more as a public intellectua who worked towards democratisising and rationalising the civic life of KERALA and India GAIL OMVEDT True change genuinity,anti castle velues, could only emerge from an 'outside or an extra space" from which a genuine and anti castle discourse could be launched against Hinduism. Sahodaran Ayyappan belonged to this rare genre of discourse that captured the revelutionery nature ofthe "extra element" created by modernity and he turned it against hinduism and its new political form, nationalism. J REGHU Sahodaran Ayyappan is making a comeback in the public sphere of Kerala through debates, radical re-reading and innovative explorations. This happens at a time when the excluded and marginalised sections of the society such as women, Dalits and other contested groups are actively intervening in the cultural politics and producing representatives. This book explores the pluralistic and dialogic legacies of Sahodaran and questions the realities of the multi-faceted intellectual through a critical re-reading of his life and works.

Savanih| സവാനിഹ്

Original price was: ₹250.00.Current price is: ₹200.00.
അഹ്മദ് ഗസാലിയുടെ വാക്കുകളിൽ ദൈവം പ്രണയഭാജനമാകുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി സൗന്ദര്യദർശനത്തെ ആവിഷ്കരിക്കാൻ ശ്രമിച്ച ക്ലാസിക്കുകളിൽ ഉൽകൃഷ്ടമാണ് സവാനിഹ്. പ്രണയത്തിന്റെ അതിഭൗതികമായ അവസ്ഥകളും പ്രണേതാവിന്റെ മാനസികനിലകളും സ്നേഹഭാജനത്തിന്റെ ഗുണഗണങ്ങളും കാവ്യാത്മകഭാഷയിൽ അഹ്മദ് ഗസാലി വർണിക്കുന്നു. പ്രണയരഹസ്യങ്ങളെ ദിവ്യമായ ഉൾക്കാഴ്ചയേടെ ചുരുളഴിക്കുന്ന ഉദ്ബോധനങ്ങളും സങ്കീർത്തനങ്ങളുമാണ് സവാനിഹ്. ആത്മീയ വരൾച്ചയനുഭവിക്കുന്നവർ ഈ കൃതിയിലൂടെ ദൈവസാമീപ്യം പ്രാപിക്കുകയും, മാനുഷികവും ദൈവികവുമായ അനുരാഗമൂർച്ഛ അറിയുകയും, ദൈവത്തിൽ വിലയനം സാധ്യമാക്കുകയും ചെയ്യുന്നു.

SHADOW ACROSS THE DISTANCE

Original price was: ₹250.00.Current price is: ₹230.00.
Aditya, a lively and outgoing woman from Kerala, never expected to fall for Vivek, a calm and reserved man from Mumbai. Their connection at a birthday party led to a beautiful long-distance relationship filled with laughter, late-night video calls, and surprise visits that keep their love alive. When Aditya decides to surprise Vivek in Mumbai, she envisions a perfect reunion. Instead, she stumbles upon a heartbreaking moment that leaves her shocked and devastated, questioning everything she thought she knew about Vivek. As emotions run high and misunderstandings grow, both must decide if their love can withstand the pain of a broken trust. Will they find their way back to each other, or is this the end of their story

SHAIKHUL ISLAM MOULANA ASSAYYID HUSAIN AHMAD MADANI RAHMATHULLAHI ALAIHI|ശൈഖുൽ ഇസ്‌ലാം മൗലാനാ അസ്സയ്യിദ് ഹുസൈൻ അഹ് മദ് മദനി (റഹ്)

Original price was: ₹270.00.Current price is: ₹250.00.
ശൈഖുൽ ഇസ്‌ലാം മൗലാനാ അസ്സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി: വിജ്ഞാനത്തിന്റെയും വിപ്ലവത്തിന്റെയും ഇതിഹാസം മദീനയിലെ പരിശുദ്ധ മസ്ജിദുന്നബവിയുടെ തിരുമുറ്റത്ത് വിജ്ഞാനത്തിന്റെ പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സ്... ആത്മീയതയുടെ നാല് മഹാധാരകളെ (ഖാദിരിയ്യ, ചിശ്തിയ്യ, നഖ്‌ശബന്ദിയ്യ, സുഹ്‌റവർദിയ്യ) ഉള്ളിലൊതുക്കിയ ആത്മീയ ഗുരു... മാൾട്ടയിലെ തടവറകളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുന്നിൽ പതറാതെ നിന്ന പോരാളി... മൗലാനാ ഹുസൈൻ അഹ്‌മദ് മദനി (റ) എന്ന നാമം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് സമാനതകളില്ലാത്ത ത്യാഗത്തിന്റെ പാതയിലാണ്. അധികാരത്തിന്റെ ചെങ്കോലും കിരീടവും കാൽക്കൽ വച്ചുനീട്ടിയ ജവഹർലാൽ നെഹ്‌റുവിനോട് വിനയപൂർവ്വം 'വേണ്ട' എന്ന് പറഞ്ഞ്, ദാറുൽ ഉലൂം ദയൂബന്ദിലെ 'ദാറുൽ ഹദീസി'ലിരുന്ന് പ്രവാചക വചനങ്ങൾ പകർന്നുനൽകാൻ നിയോഗം കണ്ടെത്തിയ മഹാനാണദ്ദേഹം. തന്നെ തേടിയെത്തിയ കേന്ദ്രമന്ത്രി പദവിയിലേക്ക് മൗലാനാ അബുൽ കലാം ആസാദിനെ നിർദ്ദേശിച്ച ആ ലാളിത്യം, അധികാര രാഷ്ട്രീയത്തിന് മുകളിൽ അറിവിനെ പ്രതിഷ്ഠിച്ച വിപ്ലവമായിരുന്നു. അറബികൾക്കും അനറബികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തെ 'ശൈഖുൽ അറബി വൽ അജം' എന്ന് ലോകം വാഴ്ത്തി. ആ ധന്യജീവിതത്തിന്റെ ഗരിമയും പോരാട്ടവീര്യവും അനാവരണം ചെയ്യുന്ന ഒരു അമൂല്യ ഗ്രന്ഥം.

SLAVERY

Original price was: ₹250.00.Current price is: ₹200.00.